By: Oneindia Malayalam Video Team
Published : April 21, 2017, 12:27

IPL 2017: ബസ് നിര്‍ത്തിച്ചു, മുംബൈ താരം സൗത്തി ശുചിമുറിയിലേക്ക് ഓടി

Subscribe to Oneindia Malayalam

യാത്രയ്ക്കിടെ വാഹനത്തിനുള്ളില്‍ ശുചിമുറിയില്‍ പോകണമെന്ന 'ആഗ്രഹം' കലശലായാല്‍ എന്തു ചെയ്യും? വാഹനം നിര്‍ത്തി കാര്യം സാധിക്കാനുള്ള വഴി തേടേണ്ടി വരും. മുംബൈ ഇന്ത്യന്‍ പേസര്‍ ടിം സൗത്തിയ്ക്കും അങ്ങനെയൊരു അനുഭവമുണ്ടായി. ടീം ബസ് നിര്‍ത്തിച്ച് ബാത്ത്‌റൂമിലേക്ക് ഓടേണ്ടി വന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം