By: Oneindia Malayalam Video Team
Published : April 20, 2017, 04:17

IPL 2017: ലക്ഷ്മണിന് യുവ്‌രാജിന്റെ മുട്ടന്‍ പണി

Subscribe to Oneindia Malayalam

സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം മെന്ററായ വിവിഎസ് ലക്ഷ്മണ് സ്വന്തം ടീം അംഗങ്ങള്‍ തന്നെ മുട്ടന്‍ പണികൊടുത്തു. യുവരാജ് സിംഗാണ് വിവിഎസിന്റെ വിമാനത്തിലെ ഉറക്കവും കൂര്‍ക്കം വലിയും ഫോട്ടോ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സണ്‍ഗ്ലാസ് വെച്ച് വാ പൊളിച്ചിരുന്ന ഉറങ്ങുന്ന വിവിഎസിന്റെ ചിത്രത്തിന് ഞാനും മുരളി സാറും വെരി വെരി സ്പെഷല്‍ കൂര്‍ക്കംവലി ആസ്വദിക്കുകയാണെന്നൊരു അടിക്കുറിപ്പും യുവി നല്‍കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം