By: Oneindia Malayalam Video Team
Published : April 25, 2017, 04:41

IPL 2017: ബ്രാവോയ്ക്ക് പകരം ഇര്‍ഫാന്‍ പത്താന്‍ ഗുജറാത്ത് ടീമില്‍

Subscribe to Oneindia Malayalam

ഐപിഎല്‍ കളിക്കാന്‍ ഇര്‍ഫാന്‍ പത്താന്‍ വരുന്നു. പരിക്കേറ്റ ഗുജറാത്ത് ലയണ്‍സ് താരം ഡെയ്ന്‍ ബ്രാവോയ്ക്ക് പകരമായാണ് ഇര്‍ഫാന്‍ സുരേഷ് റെയ്‌നയുടെ ടീമില്‍ ജഴ്‌സി അണിയുന്നത്. പിന്‍തുട ഞരമ്പിന് പരിക്കേറ്റതാണ് ബ്രാവോയ്ക്ക് ഐപിഎലില്‍ നിന്നും വിട്ടുനില്‍കേണ്ടി വന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം