By: Oneindia Malayalam Video Team
Published : July 18, 2017, 01:53

'മുഖം മാത്രമല്ല, കയ്യും മറയ്ക്കണം' ഇര്‍ഫാന്റെ ഭാര്യക്കുനേരെ സൈബര്‍ ആക്രമണം

Subscribe to Oneindia Malayalam

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ ചിത്രത്തിന് മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. മതാചാരങ്ങള്‍ പൂര്‍ണമായി പാലിച്ചില്ലെന്ന് ആരോപിച്ചാണ് താരത്തിന്റെ ചിത്രത്തിന് നേരെയുള്ള സൈബര്‍ ആക്രമണം നടക്കുന്നത്. ഇന്നലെ വൈകീട്ട് ഇര്‍ഫാന്‍ പത്താന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് കമന്റുകളുമായി ധാരാളം പേര്‍ എത്തിയത്. ഇര്‍ഫാന്‍ പത്താനും ഭാര്യയും ഒന്നിച്ചുള്ള ചിത്രമാണ് ഇര്‍ഫാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം