By: Oneindia Malayalam Video Team
Published : April 14, 2017, 03:05

ഐസിസ്സിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചതായി സംശയം !!!

Subscribe to Oneindia Malayalam

കാസര്‍കോട് പടന്നയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു യുവാവ് കൂടി കൊല്ലപ്പെട്ടതായി സന്ദേശമെത്തി. പടന്ന വടക്കേപ്പുറത്ത് ടി.കെ മുര്‍ഷിദ് മുഹമ്മദ്(23) മരിച്ചതായാണ് ഇന്നലെ സന്ദേശമെത്തിയത്. മുര്‍ഷിദിന്റെ പിതാവിനും സാമൂഹിക പ്രവര്‍ത്തകനുമാണ് സന്ദേശമെത്തിയത്. അതേസമയം ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇന്നലെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം