By: Oneindia Malayalam Video Team
Published : July 07, 2017, 06:02

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, വിനീതിനൊപ്പം ജിങ്കനും

Subscribe to Oneindia Malayalam

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ കേരളത്തിന് കപ്പ് നഷ്ടപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ഫൈനലില്‍ കൊല്‍ക്കത്തയോടായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം.
എന്നാല്‍ ഇത്തവണ ആ കപ്പ് വിട്ടുകൊടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് തയ്യാറല്ല. അതിന് കണക്കാക്കി തന്നെയാണ് ഇത്തവണ താരങ്ങളെ തിരഞ്ഞെടുക്കുന്നത് എന്ന് പറയേണ്ടിവരും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം