By: Oneindia Malayalam Video Team
Published : February 15, 2017, 10:55

ഐഎസ്ആര്‍ഒക്ക് ചരിത്ര നേട്ടം

Subscribe to Oneindia Malayalam

ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രങ്ങളെ ബഹിരാകാശത്തെത്തിച്ച് ഇന്ത്യയുടെ പിഎസ്എല്‍വി സി-37 പുതുചരിത്രം കുറിച്ചു. രാവിലെ 9.28നാണ് ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ ബഹിരാകാശഗവേഷണ കേന്ദ്രത്തില്‍ നിന്നും പിഎസ്എല്‍വി സി-37 കുതിച്ചുയര്‍ന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം