By: Oneindia Malayalam Video Team
Published : February 07, 2017, 02:55

ജയയുടെ മരണത്തില്‍ ദുരൂഹതയെന്ന് അണ്ണാഡിഎംകെ നേതാവ്

Subscribe to Oneindia Malayalam

ജയലളിതയുടെ മരണത്തില്‍ വികെ ശശികലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി
മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്‍ . ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പാണ്ഡ്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം