By: Oneindia Malayalam Video Team
Published : May 02, 2017, 01:51

ജയലളിതയും കോടനാട് എസ്റ്റേറ്റും, കള്ളന്‍മാര്‍ ലക്ഷ്യമിട്ടത് ആ രേഖകളോ?

Subscribe to Oneindia Malayalam

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകത്തിന്‍റെ ചുരുളഴിയുന്നു. എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പിന്നീട് മരിച്ചിരുന്നു. പ്രതികള്‍ എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കാനുള്ള കാരണത്തെക്കുറിച്ച് പോലീസിനു ചില സൂചനകള്‍ ലഭിച്ചു കഴിഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം