By: Oneindia Malayalam Video Team
Published : February 08, 2017, 03:31

ജയലളിതയുടെ ആത്മാവ് പറഞ്ഞു, പനീര്‍സെല്‍വം എല്ലാം വെളിപ്പെടുത്തി

Subscribe to Oneindia Malayalam

തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്നതായിരുന്നു മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലുകള്‍.'അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചു' എന്നാണ് പനീര്‍ശെല്‍വം പറഞ്ഞത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം