By: Oneindia Malayalam Video Team
Published : July 13, 2017, 01:41

ഒടുവില്‍ ജെഡിയുവും കൈവിട്ടു UDF എങ്ങോട്ട്?

Subscribe to Oneindia Malayalam

യുഡിഎഫ് വിട്ട് ജെഡിയു എല്‍ഡിഎഫിലേക്ക്. ഈ വര്‍ഷം അവസാനത്തോടെ മുന്നണിമാറ്റം നടത്താനാണ് പാര്‍ട്ടി നേതൃത്വം നീക്കം നടത്തുന്നത്. കോണ്‍ഗ്രസിലെ അന്തചിദ്രങ്ങള്‍ യുഡിഎഫിലെ ഘടകകക്ഷികളെ കൂടി ദുര്‍ബലപ്പെടുത്തുന്നതാണെന്ന നിലപാടിലാണ് ജെഡിയു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ജെഡിയുവിനും സ്വാധീനമുള്ള മേഖലയില്‍ പോലും ഇടതുമുന്നണി വലിയ വിജയം നേടിയതായി ജെഡിയു ചൂണ്ടിക്കാണിക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം