By: Oneindia Malayalam Video Team
Published : December 27, 2016, 02:09

ഗോവയില്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി

Subscribe to Oneindia Malayalam

ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്‌. വിമാനത്തിന് സാരമായി കേടുപാട് സംഭവിച്ചു. അപകടത്തില്‍ 15 യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം