By: Oneindia Malayalam Video Team
Published : February 02, 2017, 07:12

പൊള്ളലേറ്റ യുവതിയും തീവെച്ച യുവാവും മരിച്ചു

Subscribe to Oneindia Malayalam

പ്രണയം നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെൺകുട്ടിയും ആത്മഹത്യശ്രമം നടത്തിയ യുവാവും മരിച്ചു. ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ നാലാം വർഷ ഫിസിയോ തെറാപ്പി (ബിപിടി) വിദ്യാർഥിനി കെ. ലക്ഷ്മി (21) യും കോളജിലെ പൂർവ വിദ്യാർഥിയുമായ ആദർശു (25) മാണ് മരിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം