By: Oneindia Malayalam Video Team
Published : February 08, 2017, 03:34

പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ വെട്ടി

Subscribe to Oneindia Malayalam

അമ്പിളിയുടെ തലക്കും കൈക്കും തോളിനുമാണ് വെട്ടേറ്റത്. അമ്പിളിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. പ്രണയനൈരാശ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം