By: Oneindia Malayalam Video Team
Published : March 17, 2017, 05:33

ചോര കണ്ടു ജിഷ വധക്കേസ് പ്രതി ബോധംകെട്ട് വീണു

Subscribe to Oneindia Malayalam

സഹതടവുകാര്‍ തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് ചോര പൊടിയുകയും ഇത് കണ്ട അമീറുല്‍ ഇസ്ലാം തലകറങ്ങി വീഴുകയുമായിരുന്നു. ചോര കണ്ട് അറപ്പ് മാറിയതെന്ന് ഏവരും കരുതിയ അമീറുളിന്റെ തലകറക്കമാണ് ഇപ്പോള്‍ കാക്കനാട് ജയിലിലെ പ്രധാന തമാശ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം