By: Oneindia Malayalam Video Team
Published : February 02, 2017, 06:54

ജിഷയുടെ അമ്മയും സഹോദരിയും പണത്തിനു വേണ്ടി കയ്യാങ്കളി

Subscribe to Oneindia Malayalam

സംസ്ഥാനം ഏറെ ചർച്ച ചെയ്യപ്പെട്ട പെരുമ്പാവൂർ ജിഷ കൊലപാതക കേസിലെ ജിഷയുടെ അമ്മയും സഹോദരിയും പണത്തിനു വേണ്ടി വീട്ടിൽ കയ്യാങ്കളി.തടയാൻ ശ്രമിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റു

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം