By: Oneindia Malayalam Video Team
Published : April 05, 2017, 12:50

ജിഷ്ണുവിന്‍റെ അമ്മയോട് പൊലീസിന്‍റെ ക്രൂരത, പിണറായിയുടെ പൊലീസിനെതിരെ പ്രതിഷേധം

Subscribe to Oneindia Malayalam

പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയ്ക്ക് നീതി ആവശ്യപ്പെടുന്ന കുടുംബത്തെ നടുറോഡില്‍ വലിച്ചിഴച്ച പിണറായി വിജയന്‍ പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ളവരോടാണ് പോലീസ് മനുഷ്യത്വരഹിതമായി പെരുമാറിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം