By: Oneindia Malayalam Video Team
Published : April 05, 2017, 11:37

പൊലീസിന്‍റെ കാടത്തം, ജിഷ്ണുവിന്‍റെ അമ്മയെ വലിച്ചിഴച്ചു

Subscribe to Oneindia Malayalam

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് തടഞ്ഞു. കുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം