By: Oneindia Malayalam Video Team
Published : February 02, 2017, 07:07

ലക്ഷ്മി നായരെ പിന്തുണച്ച് ജോണ്‍ ബ്രിട്ടാസ്

Subscribe to Oneindia Malayalam


ലോ അക്കാദമി വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം