By: Oneindia Malayalam Video Team
Published : May 06, 2017, 11:41

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍!

Subscribe to Oneindia Malayalam

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചത് മൂലം അണ്ഡാശയ കാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ യുഎസ് സ്വദേശിയായ യുവതിക്ക് നഷ്ടുപരിഹാരം നല്‍കാന്‍ കോടതി വിധി. കമ്പനിയുടെ ടാല്‍കം ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടായ കാന്‍സറിന് നഷ്ടപരിഹാരമായി 110 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കാനാണ് വിധി. കമ്പനിക്കായി അമേരിക്കയില്‍ ടാല്‍കം നിര്‍മിക്കുന്ന ഇമെറിസ് ടാല്‍ക് അമേരിക്ക എന്ന കമ്പനിയാണ് ശിക്ഷിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയെ ഹെല്‍ത് കെയര്‍ കമ്പനികളിലൊന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം