By: Oneindia Malayalam Video Team
Published : April 07, 2017, 05:19

'ഞങ്ങൾ കെട്ടിപ്പിടിക്കും, ഉമ്മ വെയ്ക്കും, ആർത്തവദിനങ്ങളാഘോഷിക്കും'

Subscribe to Oneindia Malayalam

ഞങ്ങൾ കെട്ടിപ്പിടിക്കും ഉമ്മവയ്ക്കും ആർത്തവദിനങ്ങൾ ആഘോഷിക്കും എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളുമായി തൃശൂരിൽ ഒരു കൂട്ടു പെൺകുട്ടികൾ ആട്ടവും പാട്ടുമൊക്കെയായി ഒത്തുകൂടിയത് വഴിയാത്രക്കാർക്ക് കൗതുകമായി. തൃശൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ ബുധനാഴ്ചയായിരുന്നു തൃശ്ശൂർ യൂത്ത്‌ ഫോർ ജെൻഡർ ജസ്റ്റിസ്‌ എന്ന കൂട്ടായ്മ ജനനയന ഗായകസംഘത്തിന്റെ സഹകരണത്തോടെ നടത്തുന്ന വീഡിയോ ഗാനചിത്രീകരണമാണ്‌ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടന്നത്‌.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം