By: Oneindia Malayalam Video Team
Published : July 31, 2017, 11:19

ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ച് ജോസൂട്ടന്‍ പറഞ്ഞത്!

Subscribe to Oneindia Malayalam

സ്‌പെയിനില്‍ നിന്ന് ഫുട്‌ബോള്‍ വഴി കേരളത്തിലെത്തി മലയാളി ആരാധകരുടെ ഹൃദയം കട്ടെടുത്ത താരമാണ് ജോസൂട്ടന്‍. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പടയില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ നെഞ്ചേറ്റിയതും ജോസൂട്ടനെ തന്നെയാണ്. സീസണ്‍ കഴിഞ്ഞ സ്‌പെയിനിലേക്ക് വിമാനം കയറിയപ്പോള്‍ ഒരുപാട് ആരാധകരുടെ നെഞ്ച് നീറി. എന്നാല്‍ മലയാളികള്‍ തന്നെ സ്‌നേഹിക്കുന്നതിന്റെ ഇരട്ടി ജോസൂട്ടന്റെ തിരിച്ച് മലയാളികളെ സ്‌നേഹിക്കുന്നുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം