By: Oneindia Malayalam Video Team
Published : April 06, 2017, 03:55

മന്ത്രി ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് മൊഴി

Subscribe to Oneindia Malayalam

മന്ത്രിയായിരിക്കെ എ കെ ശശീന്ദ്രന്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് മാധ്യമപ്രവര്‍ത്തകയുടെ മൊഴി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മംഗളം ചാനലിലെ സബ് എഡിറ്ററായ മാധ്യമപ്രവര്‍ത്തക മൊഴി നല്‍കിയത്. മന്ത്രിയുടെ ശല്യപ്പെടുത്തല്‍ തുടര്‍ന്നപ്പോഴാണ് സംഭാഷണം രേഖപ്പെടുത്തിയത് എന്നും മൊഴിയില്‍ പറയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം