By: Oneindia Malayalam Video Team
Published : February 06, 2017, 12:03

ശശികല നടരാജന്‍, തോഴിയില്‍ നിന്ന് അമ്മയിലേക്ക്‌

Subscribe to Oneindia Malayalam

വീഡിയോ ഷോപ്പ് ഉടമ എന്ന ലേബലില്‍ നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികല നടരാജന്റെ വളര്‍ച്ച അവിശ്വസനീയമായിരുന്നു. ജയലളിതയുടെ തോഴിയായിരുന്ന ശശികല എങ്ങനെയാണ് ചിന്നമ്മയില്‍ നിന്നും അമ്മ എന്ന പദവിയിലേക്കെത്തുന്നത്‌

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം