By: Oneindia Malayalam Video Team
Published : February 03, 2017, 03:59

വിവാഹമോചനത്തിന് എത്തി, ജഡ്ജി ചെയ്തത്

Subscribe to Oneindia Malayalam

വിവാഹമോചനത്തിനെത്തിയ ദമ്പതികളെ വ്യത്യസ്തമായാണ് ഗുജറാത്ത് ഹൈക്കോടതിയിലെ ജഡ്ജി നേരിട്ടത്. ഒരു പെന്‍സില്‍ കൊണ്ടാണ് ഇരുവരെയും ജഡ്ജി ഒരുമിപ്പിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം