By: Oneindia Malayalam Video Team
Published : April 20, 2017, 06:34

മാണി സിപിഎം ആസ്ഥാനത്ത് എന്തിന്?

Subscribe to Oneindia Malayalam

എകെജി സെന്ററില്‍ നടന്ന പരിപാടിയിലാണ് കെ എം മാണി പങ്കെടുത്തത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പരിപാടിയില്‍ പങ്കെടുത്തു. പ്രതിപക്ഷത്തുനിന്നും രമേശ് ചെന്നിത്തല മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. മാണിയെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സജീവമായിരിക്കെയാണ് മാണി എകെജി സെന്ററിലെത്തിയത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം