By: Oneindia Malayalam Video Team
Published : March 15, 2017, 06:13

കെ എം മാണിക്ക് രണ്ടു ഭാര്യമാർ

Subscribe to Oneindia Malayalam

കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി നിയമസഭയില്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന
ദിവസമായിരുന്നു മാര്‍ച്ച് 15 .പിസി ജോര്‍ജ് എംഎല്‍എയും കെഎം മാണിയെ അഭിനന്ദിച്ച് സഭയില്‍
പ്രസംഗിച്ചു.കെഎം മാണിയ്ക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് പിസി പറഞ്ഞപ്പോള്‍ സഭാംഗങ്ങളെല്ലാം
ഞെട്ടലോടെയാണ് കേട്ടത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം