By: Oneindia Malayalam Video Team
Published : June 07, 2017, 01:22

LDFന്റെ മുഖ്യമന്ത്രിപദം വാര്‍ത്ത തള്ളാതെ മാണി

Subscribe to Oneindia Malayalam

മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയും അതേസമയം മുഖപത്രത്തിലെ വാര്‍ത്തകളെയും മന്ത്രി സുധാകരന്റെ പ്രസ്താവനയെയും തള്ളാതെ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. മുഖപത്രമായ പ്രതിച്ഛായയില്‍ വന്ന കാര്യങ്ങള്‍ തന്നോട് ആലോചിച്ചോ അറിഞ്ഞോ ഉള്ളതല്ല. അവര്‍ അവരുടേതായ നിരീക്ഷണങ്ങളും അന്വേഷണങ്ങളും നടത്തിക്കാണും. മുഖ്യമന്ത്രി പദത്തിനായി ആഗ്രഹിച്ചിട്ടില്ലെന്നും അതിനായി ഒന്നും ചെയ്തിട്ടില്ലെന്നും മാണി അറിയിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം