By: Oneindia Malayalam Video Team
Published : April 07, 2017, 11:15

പിണറായി സിപിഎമ്മിന് ഒരു ഭാരമോ?

Subscribe to Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കവി സച്ചിതാനന്ദന്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഈ മുഖ്യമന്ത്രി ഒരു ഭാരമാകുകയാണോ എന്ന ചോദ്യം സച്ചിതാനന്ദന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ചു. ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്യാന്‍ എത്തിയ ജിഷ്ണു പ്രണോയ്‌യുടെ അമ്മയെ പൊലീസ് വലിച്ചിഴച്ചതിനെത്തുടര്‍ന്ന് പിണറായിക്കെതിരെ വിമര്‍ശങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സച്ചിതാനന്ദന്റെ ചോദ്യം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം