By: Oneindia Malayalam Video Team
Published : June 20, 2017, 05:26

'അബ്ദുള്‍ കലാം ദേശീയ മുസ്ലിം', കെ സുരേന്ദ്രന്‍ വീണ്ടും വിവാദത്തില്‍

Subscribe to Oneindia Malayalam

കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എന്ത് പോസ്റ്റ് ഇട്ടാലും അത് 'ദുരന്തമാകുന്ന' കാഴ്ചയാ ണ് ഏറെ നാളായി കാണുന്നത്. ഇപ്പോള്‍ ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ സുരേന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വിവാദത്തിലായിരിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം