By: Oneindia Malayalam Video Team
Published : June 22, 2017, 11:38

എന്താണീ മതേതര യോഗ? പിണറായിയെ പരിഹസിച്ച് സുരേന്ദ്രന്‍

Subscribe to Oneindia Malayalam

യോഗദിനത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. യോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ചെറുക്കണമെന്നായിരുന്നു പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രൻ വിമർശനം ഉന്നയിച്ചത്. സത്യത്തില്‍ എന്താണീ മതേതര യോഗ? എന്ന് ചോദിച്ചുകൊണ്ടാണ് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം