By: Oneindia Malayalam Video Team
Published : February 25, 2017, 11:30

BJP വെട്ടിയിട്ടുണ്ട്, കൊന്നിട്ടുമുണ്ട് !

Subscribe to Oneindia Malayalam

മംഗലാപുരത്ത് നടത്തിയ പ്രസംഗത്തിലാണ് കെ സുരേന്ദ്രന്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. പ്രസംഗം വെട്ടും തിരുത്തുമില്ലാതെ എന്ന മുഖവുരയോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ പൊങ്കാലയും തുടങ്ങിക്കഴിഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം