By: Oneindia Malayalam Video Team
Published : January 20, 2017, 12:19

ഇനി ജാതിപ്പേര് വിളിക്കരുതെന്ന് കൈതപ്രം

Subscribe to Oneindia Malayalam


ജാതിയിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടെന്നും തന്നെ ഇനി ജാതിപ്പേര് ചേര്‍ത്ത് സംബോധന ചെയ്യേണ്ടെന്നും ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം