By: Oneindia Malayalam Video Team
Published : January 09, 2017, 05:13

ജെല്ലിക്കെട്ടിനെ പിന്തുണച്ച് കമൽഹാസൻ, ഉന്നയിക്കുന്നത് വിചിത്രമായ വാദം!

Subscribe to Oneindia Malayalam

തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനെ പിന്തുണച്ച് ഉലകനായകൻ കമൽഹാസൻ രംഗത്ത്. ജെല്ലിക്കെട്ട് സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും താന്‍ ഇതിന്റെ വലിയ ആരാധകനാണെന്നുമാണ് കമൽ പറയുന്നത്. മൃഗങ്ങളെ സംരക്ഷിക്കാനാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ബിരിയാണിയാണെന്നാണ് കമൽ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം