By: Oneindia Malayalam Video Team
Published : April 13, 2017, 06:26

പിണറായിയെ മുതലാളിമാരോട് ഉപമിച്ച് കാനം രാജേന്ദ്രന്‍

Subscribe to Oneindia Malayalam

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്നതില്‍വിട്ടുവീഴ്ച വേണ്ടെന്ന് സിപിഐ നിര്‍വാഹകസമിതിയോഗം. സര്‍ക്കാര്‍ നയമാണ് ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നതെന്നും യോഗം വിലയിരുത്തി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നടപടികളെ സമിതി പിന്തുണച്ചു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മുന്നണിക്കകത്ത് ഉടലെടുത്ത് മന്ത്രിസഭയിലേക്ക് വരെ തര്‍ക്കം വളര്‍ന്നിരുന്നു. ഇതിന്റഎ പശ്ചാത്തലത്തിലായിരുന്നു സിപിഐ സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം