By: Oneindia Malayalam Video Team
Published : May 13, 2017, 01:18

കൊഹ്ലി മാത്രമാണോ ഇന്ത്യന്‍ ടീം, കപില്‍ നല്‍കും ഉത്തരം

Subscribe to Oneindia Malayalam

ജൂണില്‍ തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫോം ടീം ഇന്ത്യയെ ബാധിക്കില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇന്ത്യയുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് കോലിയുടെ പ്രകടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്നും കപില്‍ദേവ് വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം