By: Oneindia Malayalam Video Team
Published : July 11, 2017, 11:02

കാവ്യയുടെ അമ്മ അറസ്റ്റില്‍? കാവ്യയെയും അറസ്റ്റ് ചെയ്യുമോ?

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഒന്നാം പ്രതി സുനില്‍കുമാറിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്നലെ രാത്രി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കസ്റ്റഡിയിലെടുത്തത് മുതല്‍ ഇപ്പോഴും നീളുന്ന സംഭവപരമ്പരകളാണ് ഉണ്ടായത്. കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യും എന്നതാണ് ഏറ്റവുമൊടുവിലെ വിവരം. എംഎല്‍എമാരായ നടന്‍ മുകേഷ്, ദിലീപ് ഫാന്‍സ് അസോസിയഷന്‍ നേതാവായ അന്‍വര്‍ സാദത്ത് എന്നിവരും ചോദ്യം ചെയ്യപ്പെടുകയോ കേസില്‍ കണ്ണി ചേര്‍ക്കപ്പെടുകയോ ചെയ്യും. അന്‍വര്‍ സാദത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം