By: Oneindia Malayalam Video Team
Published : February 21, 2017, 01:46

മലയാള സിനിമ അധോലോകത്തിന്‍റെ പിടിയില്‍: ഗണേഷ് കുമാര്‍

Subscribe to Oneindia Malayalam

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിനിമ നടനും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാര്‍. സിനിമാ പ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് ക്വട്ടേഷന്‍ മാഫിയകളുടെ വലയിലാണെന്ന് അദ്ദേഹം പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം