By: Oneindia Malayalam Video Team
Published : June 17, 2017, 12:32

'ധോണിയുടെ കണ്ണുകള്‍ സംസാരിക്കും', ജാദവിനും പ്രിയതാരം മഹി തന്നെ

Subscribe to Oneindia Malayalam

ബാറ്റിംഗിന്റെ കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകാമെങ്കിലും ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ധോണിയാണെന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും തര്‍ക്കമുണ്ടാകില്ല. മിന്നല്‍ സ്റ്റമ്പിംഗും റണ്ണൗട്ടുകളും ക്യാച്ചുകളുമൊക്കെയായി വിക്കറ്റിന് പിന്നില്‍ ഇപ്പോഴും മിന്നല്‍പിണര്‍ തന്നെയാണ് ധോണി. ധോണി കളിക്കാരെ പ്രചോദിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വാക്കുകള്‍ കൊണ്ടല്ലെന്നാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കേദാര്‍ ജാദവ് പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം