By: Oneindia Malayalam Video Team
Published : January 21, 2017, 12:21

മലയാളിതാരം ഇന്ത്യന്‍ ടീമിലേക്ക്

Subscribe to Oneindia Malayalam

ജനുവരി 30ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരക്കുള്ള അണ്ടര്‍-19 ടീമിലാണ് കോഴിക്കോട് സ്വദേശി രോഹന്‍ കുന്നുമ്മേല്‍ ഇടം പിടിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം