By: Oneindia Malayalam Video Team
Published : July 22, 2017, 11:54

അപൂര്‍വ നേട്ടവുമായി ബ്ലാസ്റ്റേഴ്സ്, മറികടന്നത് യൂറോപ്യന്‍ ക്സബുകളെ

Subscribe to Oneindia Malayalam

ഐഎസ്എല്ലിലെ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തേടി അപൂര്‍വ്വ നേട്ടം. സോഷ്യല്‍ മീഡിയയില്‍ കാണികള്‍ പിന്തുടരുന്ന ടീമുകളില്‍ ഇന്ത്യയില്‍ നിന്നുളള ഒന്നാമതെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം