By: Oneindia Malayalam Video Team
Published : March 03, 2017, 11:44

കേരള ബജറ്റ് 2017; 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൌജന്യ ഇന്‍റര്‍നെറ്റ്

Subscribe to Oneindia Malayalam

സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിപ്ലവം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രത്യേക പദ്ധതി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിലൂടെ കേരളത്തിന്റെ എല്ലാ ഭാഗത്തും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം