By: Oneindia Malayalam Video Team
Published : May 13, 2017, 01:19

ഞരമ്പന്മാരെ പൂട്ടാന്‍ കേരള സൈബര്‍ വാരിയേഴ്‌സ്

Subscribe to Oneindia Malayalam

പാകിസ്താന്‍ വെബ്‌സൈറ്റുകള്‍ തകര്‍ത്ത് വാര്‍ത്തകളില്‍ ഇടം നേടിയ കേരളാ സൈബര്‍ വാരിയേഴ്‌സ് കേരളത്തിലെ ഞരമ്പന്മാര്‍ക്ക് നേരെ സൈബര്‍ ആക്രമണം ആരംഭിച്ചു. ഫേസ്ബുക്ക് വഴി സ്ത്രീകളോട് അശ്ലീലസംഭാഷണം നടത്തുന്നവരെയും സെക്‌സ് ഗ്രൂപ്പുകളില്‍ സ്ത്രീകളുടെ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് സൈബര്‍ വാരിയേഴ്‌സ് ആക്രമണം തുടങ്ങിയിരിക്കുന്നത്. സെക്‌സ് ചാറ്റുകള്‍ക്കായി മാത്രം രൂപീകരിച്ച നൂറുകണക്കിന് ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും ആണ് സൈബര്‍ വാരിയേഴ്‌സ് തകര്‍ത്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം