By: Oneindia Malayalam Video Team
Published : June 15, 2017, 11:09

കേന്ദ്രത്തിന്‍റെ പാതയില്‍ കേരളവും, സ്കൂളുകളില്‍ യോഗ

Subscribe to Oneindia Malayalam

യോഗ വ്യാപിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി കേരള സര്‍ക്കാരും. സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പഠനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഫ് പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം