By: Oneindia Malayalam Video Team
Published : April 04, 2017, 11:55

ലൈസന്‍സില്‍ ഇനി എട്ടിന്റെ പണിയില്ല

Subscribe to Oneindia Malayalam

പരിഷ്‌കരിച്ച ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. മെയ് 15 വരെയാണ് പുതിയ രീതിയിലുള്ള ലൈസന്‍സ് ടെസ്റ്റ് സ്റ്റേ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയുള്ള ദിവസങ്ങളില്‍ പഴയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മതിയെന്നു ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം