By: Oneindia Malayalam Video Team
Published : July 06, 2017, 02:57

എല്ലാം ശരിയാക്കാൻ ആരു വരും? പിണറായിക്ക് കോടതിയുടെ വിമര്‍ശം

Subscribe to Oneindia Malayalam

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ആര് വരുമെന്നും കോടതി ചോദിച്ചു. മൂന്നാറിലെ ഏറെ വിവാദമായ 22 സെന്റിലെ ലൗ ഡെയ്ല്‍സ് റിസോര്‍ട്ടിന്റെ കേസിന്റെ വിധിപ്പകര്‍പ്പിലാണ് കോടതിയുടെ കടുത്ത വിമര്‍ശനങ്ങളുളളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം