By: Oneindia Malayalam Video Team
Published : May 15, 2017, 06:18

പ്ലസ് ടൂ പരീക്ഷാ ഫലം പ്രഖ്യാപിച്ചു 83.37 ശതമാനം വിജയം

Subscribe to Oneindia Malayalam

പ്ലസ്റ്റു വിഎച്ച്എസ് സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കറി വിജയശതമാനം 83.37 ശതമാനം . 83 സ്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. വിജയശതമാനം കൂടതല്‍ കണ്ണൂര്‍ ജില്ലയില്‍. ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയില്‍. 77.65 ശതമാനമാണ് പത്തനംതിട്ടയിലെ വിജയശതമാനം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം