By: Oneindia Malayalam Video Team
Published : March 03, 2017, 01:02

കക്കൂസി വൃത്തിയാക്കി മാതൃകയായ ഐഎഎസ് ഓഫീസര്‍

Subscribe to Oneindia Malayalam

എല്ലാവര്‍ക്കും മാതൃകയായി ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍. പരമേശ്വര്‍ അയ്യരെന്ന ഉദ്യോഗസ്ഥനാണ് സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായിട്ട് കക്കൂസ് വൃത്തിയാക്കി മറ്റുള്ളവരെ അമ്പരപ്പിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം