By: Oneindia Malayalam Video Team
Published : December 27, 2016, 05:55

പൊലീസ് സ്റ്റേഷനുകളില്‍ ഇനി യോഗ നിര്‍ബന്ധം

Subscribe to Oneindia Malayalam

ആഴ്ചയില്‍ ഒരു ദിവസം സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ബാബ രാംദേവിന്റെയും ശ്രീ ശ്രീ രവിശങ്കറിന്റെയും സ്ഥാപനങ്ങളില്‍ നിന്നുള്ള ട്രെയിനര്‍മാരാകും കേരള പൊലീസിനെ യോഗ പഠിപ്പിക്കുക.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം