By: Oneindia Malayalam Video Team
Published : January 16, 2017, 12:29

കലോത്സവം നിരീക്ഷിക്കാന്‍ വിജിലന്‍സ്

Subscribe to Oneindia Malayalam

കലോത്സവത്തില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് കലോത്സവം നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം